മുക്കം:നവംബർ 26 ന് മുക്കത്ത് വെച്ചു നടക്കുന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി റോളർ സ്കേറ്റിംഗ് നടത്തി. നോർത്ത് കാരശ്ശേരിയിൽ നിന്നും ആരംഭിച്ച് മുക്കം ടൌൺ ചുറ്റി അഭിലാഷ് ജംഗ്ഷനിൽ സമാപിച്ചു.
30 സ്കേറ്റർമാർ പങ്കെടുത്തു. ലിന്റോ ജോസഫ് MLA ഫ്ലാഗ് ഓഫ് ചെയ്തു. VK വിനോദ്, ജോസ് കുരിയാക്കോസ്, ബക്കർ കളർ ബലൂൺ, പ്രിൻസ് മാമ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment