മുക്കം. കാരശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് പ്രവർത്തി പൂർത്തികരിച്ച അള്ളി പുത്തൻവീട്ടിൽ റോഡ് നാടിന് സമർപ്പിച്ചു കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ. കെ എം രവി. മുഹമ്മദ് വളപ്പൻ. നാസർ പുത്തൻവീട്ടിൽ. തേമ്പലൻ അഹമ്മദ് കുട്ടി. നാസർ കപ്രകാടൻ. മോഹനൻ പരതപറമ്പ്. അലവി. സാദിക്ക് എന്നിവർ സംസാരിച്ചു
Post a Comment