Feb 29, 2024

കുന്നമംഗലം ബിആർസിയുടെ ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം കക്കാടംപൊയിൽ സെന്റ് മേരിസ് ഹൈസ്കൂൾ കരസ്ഥമാക്കി.


2023 -24 വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ   സർഗാത്മകമാക്കിയ വിദ്യാലയത്തിനുള്ള മികവ് പരിഗണിച്ചാണ് അവാർഡ്.

 അവാർഡ് സമർപ്പണം ശ്രീ ആദർശ് ജോസഫ്,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ ഡാൻറ്റിസ്  കിഴക്കരക്കാട്ട്  അധ്യക്ഷത വച്ചു. ശ്രീ മനോജ് കുമാർ BPC കുന്നമംഗലം, ശ്രീ  പി ജെ ഷാജി  ഹെഡ്മാസ്റ്റർ, ശ്രീമതി സീന ബിജു  വാർഡ് മെമ്പർ, ശ്രീ ജോസഫ് പി ജെ  PTA പ്രസിഡന്റ്, ശ്രീമതി ടിന്റു സുനീഷ് MPTA പ്രസിഡന്റ്, സിസ്റ്റർ
 ഗ്രേസി ടി  എം  സീനിയർ അസിസ്റ്റന്റ്, ദീപ ജോസ്, ശ്രീ സിജു കുര്യാക്കോസ് സ്റ്റാഫ് സെക്രട്ടറി, സാവിയോ സെബാസ്റ്റ്യൻ സ്കൂൾ ലീഡർ    എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only