റിയാദ്: മുക്കം ഏരിയ സർവീസ് സൊസൈറ്റി (മാസ് റിയാദ്) പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. സുലൈ ഖാൻ ഇസ്തിറാഹയിൽ നടന്ന പരിപാടി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് ഉൽഘാടനം ചെയ്തു. ലത്തീഫ് ഓമശേരി റമദാൻ സന്ദേശം നൽകി. മാസ് റിയാദ് പ്രസിഡണ്ട് അഷ്‌റഫ് മേച്ചേരി അധ്യക്ഷനായിരുന്നു. കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി, ജി.കെ പി.എ റിയാദ് പ്രസിഡന്റ് മജീദ് പൂളക്കാടി, എംബസി സ്കൂൾ അധ്യാപിക മൈമൂന അബ്ബാസ്, സഹീർ മുഹ്‌യുദ്ധീൻ, ഹർഷദ് ഫറോക്ക്, ഗഫൂർ കൊയിലാണ്ടി, അബ്ദുൽ ബഷീർ ഫത്തഹുദ്ധീൻ,ഫൈസൽ പൂനൂർ,സാജിദ് ചേന്നമംഗല്ലൂർ, എം.കെ ഫൈസൽ, കെഡിഎംഎഫ് ഭാരവാഹികളായ ഷഹീർ അലി മാവൂർ, ഷമീജ് പതിമംഗലം,സദവ ഭാരവാഹികളായ,ശംസു കക്കാട്, റാഷിദ് മാനിപുരം മാസ് ഭാരവാഹികളായ ഉമ്മർ മുക്കം, ശിഹാബ് കൊടിയത്തൂർ, ഷാജു കെസി,ഫൈസൽ എ.കെ, ജബ്ബാർ കക്കാട്, ഹർഷാദ് എം.ടി,സുബൈർ കാരശ്ശേരി,ഷമീം എൻ.കെ,യതി മുഹമ്മദ്,ശരീഫ് കക്കാട്, എന്നിവർ സംസാരിച്ചു.
സാമൂഹിക സാംസ്ക്കാരിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, അബ്ദുള്ള വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, റഹിമാൻ മുനമ്പത്ത്,വിജയൻ നെയ്യാറ്റിൻകര,കബീർ നല്ലളം,മാധ്യമ പ്രവർത്തകരായ നസറുദ്ധീൻ വി.ജെ, ഷംനാദ് കരുനാഗപള്ളി,നാദിർഷാ റഹിമാൻ, മുജീബ് റഹിമാൻ തുടങ്ങിയവർ ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചു.
മാസ് റിയാദ് ജനറൽ സെക്രട്ടറി സുഹാസ് ചേപ്പാലി സ്വാഗതവും പ്രോഗ്രാം കൺവീനർ മുസ്തഫ നെല്ലിക്കാപറമ്പ് നന്ദിയും പറഞ്ഞു.
സലാം പേക്കടൻ, ഷമീൽ കക്കാട്, മനാഫ് കാരശ്ശേരി,ഷംസു കാരാട്ട്, സാദിഖ് സി.കെ,അലി പേക്കാടൻ, മുഹമ്മദ് കൊല്ലളത്തിൽ, ഇസ്ഹാഖ് മാളിയേക്കൽ, അഫീഫ് കക്കാട്, അബ്ദുൾനാസർ പുത്തൻപീടിയേക്കൽ, സി.ടി സഫറുല്ല, ഹാസിഫ് കാരശ്ശേരി,സത്താർ കാവിൽ,അസ്ലം പെരിലക്കാട്, മുനീർ കാരശ്ശേരി, റഷീദ് കറുത്തപറമ്പ് ഫൈസൽ കക്കാട്, ആരിഫ് കക്കാട്,മുജീബ് പേക്കാടൻ, അസൈൻ എടത്തിൽ, സിദ്ധീഖ് പന്നിക്കോട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫോട്ടോ അടിക്കുറിപ്പ്:
1. മാസ് റിയാദ് സംഘടിപ്പിച്ച ഇഫ്‌താർ സംഗമം.
Post a Comment