കാരശ്ശേരി പഞ്ചായത്തും ICDS കുന്നമംഗലം അഡീഷണലും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്
 വനിതകൾക്ക് പൊതുവിടങ്ങളിൽ രാത്രി സുരക്ഷിതമായി നടക്കുക എന്ന സന്ദേശമാണ് ഇതുവഴി നൽകുന്നത്
മുക്കം പൈപ്പ് പാലത്തിൽ നിന്നും ആരംഭിച്ച നടത്തം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു.
ICDS പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ. അംഗനവാടി ടീച്ചർമാർ തുടങ്ങി നിരവധി വനിതകൾ പരിപാടി പങ്കെടുത്തു
കാരശ്ശേരി ജംഗ്ഷൻ താണ്ടി പഞ്ചായത്ത് ഓഫീസിൽ സമീപം മെഴുകുതിരി വെട്ടത്തിൽ പ്രതിജ്ഞകൾ ചൊല്ലി പരിപാടി സമാപിച്ചു
 
                           
 
 
 
 
 
 
 
 
 
 
 
 
 
 
Post a Comment