സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്രസകള്‍ റമസാന്‍ അവധി കഴിഞ്ഞ് ഏപ്രില്‍ 20 ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.
ശവ്വാല്‍ 9നാണ് കീഴ് വഴക്കമനുസരിച്ച് മദ്രസ കള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതെങ്കിലും പിറ്റേന്ന് വെള്ളിയാഴ്ചയായത് കൊണ്ട് മുഅല്ലിംകളുടെയും മറ്റും സൗകര്യം പരിഗണിച്ചാണ് 20 ന് ശനിയാഴ്ച തുറക്കാന്‍ തീരുമാനിച്ചത്.
Post a Comment