കൂടരഞ്ഞി: വയനാട് ലോക്സഭാ സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സി കെ കാസിം ഉദ്ഘാടനം ചെയ്യ്തു.
ചടങ്ങിൽ സി ജെ ആന്റണി, സിറാജുദ്ദീൻ, പിജി മുഹമ്മദ്, അഡ്വ
സിബു തോട്ടത്തിൽ, ജോണി പ്ലാക്കാട്ട്,മുഹമ്മദ് പാതിപറമ്പിൽ,എൻഐ അബ്ദുൽ ജബ്ബാർ, ബ്ലസൻ, അബ്ദുൽ റഷീദ് അൽ ഖാസിമി, ജോർജ് കുട്ടി കക്കാടംപൊയിൽ, ഷിയാസ് ഇല്ലിക്കൽ
എന്നിവർ സംബന്ധിച്ചു.
Post a Comment