കൂടരഞ്ഞി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കക്കാടംപൊയിൽ അങ്ങാടിയും പരിസരവും ശുചീകരണം വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ബിനു വട്ടപ്പാറയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ സീന ബിജു ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആദിഷ്, ആശ വർക്കർ ഹൃദ്യ കെ. വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment