Jul 28, 2024

നിറമല്ല രുചി ഭക്ഷ്യ സുരക്ഷാ ക്യാമ്പയിൻ 2024


മുക്കം:
ഭക്ഷ്യ സുരക്ഷാ വകുപ്പും KHRA തിരുവമ്പാടി യൂണിറ്റും ബേക്ക് തിരുവമ്പാടി മണ്ഡലവും സംയുക്തമായി മുക്കം സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച് ഭക്ഷ്യാ സുരക്ഷാ ക്യാമ്പയിനും കളർലെസ്സ് കോർണർ ഉത്ഘാടനവു സംഘടിപ്പിച്ചു
ബഹുമാനപ്പെട്ട ശ്രീ. സക്കീർ ഹുസൈന്റെ (അസിസ്റ്റൻറ്  കമ്മീഷണർ ഫുഡ് സേഫ്റ്റി ) അദ്ധ്യക്ഷതയിൽ ബെഹു: ശ്രീ പി. ടി. ബാബു (ചെയർമാൻ മുക്കം നഗരസഭ) ഉത്ഘാടനം നിർവ്വഹിച്ചു . ഫുഡ് സേഫ്റ്റി   
ഓഫീസർ ശ്രീ. Dr. അനു സുരേഷ്  ക്ലാസ്സെടുക്കുകയും വിശ്വൻ നിഗുഞ്ജം, സന്തോഷ് വി. കെ,  എന്നിവർ ആശംസ പ്രസംഗം നടത്തുകയും 
ദീപു ബേബി നന്ദിയും പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only