കോടഞ്ചേരി : തെയ്യപ്പാറ : മണ്മറഞ്ഞ പ്രിയങ്കരനായ പ്രമുഖ കോൺഗ്രസ് നേതാവ് ശ്രീ ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗം തെയ്യപ്പാറ നടത്തി. യോഗം വാർഡ് മെമ്പർ രാജു തേൻമല ഉദ്ഘാടനം ചെയ്തു. അബ്രഹാം താണേലിമാലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സജിനി രാമൻകുട്ടി, ടോമി കുന്നേൽ, രവി സി. വി,രഞ്ജിഷ് പാറേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
Post a Comment