Jul 20, 2024

പനംപ്ലാവ് കരോട്ടുഴുന്നാലിൽ ജോർജ്ജ് കെ.എ. നിര്യാതനായി


തോട്ടുമുക്കം: പനംപ്ലാവ്       കരോട്ടുഴുന്നാലിൽ       ജോർജ്ജ് കെ.എ. (85)നിര്യാതനായി

ഭാര്യ:പരെതയയ ചിന്നമ്മ കാഞിരതിങ്കൽ (തൊടുപുഴ )

മക്കൾ :ബെന്നി ,fr ജോസ് (വലമ്പൂർ ഇടവക വികാരി ),തോമസ് (റിയാദ് )

മരുമക്കൾ :സുജ (ആലക്കോട് ),പ്രിയ (മോനിപ്പള്ളി)
കൊച്ചുമക്കൾ :ബെൻസ് ,ജിൻസ് ,ടോവിനോ

സംസ്കാര കർമ്മങ്ങൾ ശനിയാഴ്ച (20.07.2024)
ഉച്ചകഴിഞ്ഞ് 3.30 മണിക്ക് പനംപ്ലാവിലുള്ള ഭവനത്തിൽ ആരംഭിച്ച്, അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ കാർമ്മികത്വത്തിലുള്ള പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം, പനംപ്ലാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തുന്നതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only