മുക്കം: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ് മുക്കം മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിച്ചു.
നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് നിഷാദ് വീച്ചി ഉദ്ഘാടനം ചെയ്തു, മുക്കം മണ്ഡലം പ്രസിഡന്റ് ലെറിൻ റാഹത്ത് അധ്യക്ഷനായിരുന്നു, നിയോജക ജനറൽ സെക്രട്ടറി മുന്ദിർ മണ്ഡലം വൈസ് പ്രസിഡണ്ട് ലിനീഷ് മാണാശെരി,,ജംഷിദ് മണ്ണാശേരി ശുഹുൽ, ഷുഹൈബ് മുക്കം എന്നിവർ സംസാരിച്ചു
Post a Comment