Aug 30, 2024

സ്കൂൾ കലോത്സവം 'ആരോഹ,- 2k24 ന് തുടക്കമായി


കോടഞ്ചേരി:സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരിയിൽ സ്കൂൾ കലോത്സവം 'ആരോഹ,- 2 k 24 ന് വർണാഭമായ തുടക്കം. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ്, പിന്നണി ഗായിക ധന്യ റാഹേൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.


സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ , വൈസ് പ്രിൻസിപ്പൽ ജിസി. പി. ജോസഫ്, സ്റ്റാഫ് സെക്രട്ടറി ഷെർലി വർഗീസ്, ഫൈൻ ആർട്സ് സെക്രട്ടറി എയ്ഞ്ചൽ റോസ് എന്നിവർ സംസാരിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only