Aug 25, 2024

വീട്ടിപ്പാറ കുരുവീതോട്ടത്തിൽ അർച്ചന നിര്യാതയായി


കൂടരഞ്ഞി: വീട്ടിപ്പാറ കുരുവീതോട്ടത്തിൽ സജീയുടെ മകൾ അർച്ചന (14 ) നിര്യാതയായി


അമ്മ : ക്യഷ്ണകുമാരി (ലാലി)

സഹോദരങ്ങൾ : അമ്യത, പരേതനായ ജീഷ്ണു

സംസ്കാരം ഇന്ന് (25/08/2024) ഞായർ രണ്ടു മണിക്ക് വീട്ടുവളപ്പിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only