Sep 17, 2024

താമരശ്ശേരി ചുരത്തിലെ കാട മുട്ട ഫ്രൈ കഴിച്ചിട്ടുണ്ടോ? മന്ത്രി മുഹമ്മദ് റിയാസ്


താമരശ്ശേരി ചുരത്തിലെ
കാടമുട്ട ഫ്രൈയും
കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ?

കഴിച്ചവർ ഒന്നുകൂടെ പോയി കഴിക്കണം. ഇതുവരെ കഴിക്കത്തവർ അത് ഉറപ്പായും ട്രൈ ചെയ്യണം.

ചുരത്തിലെ കച്ചവടക്കാർ നിങ്ങളെ കാത്തിരിക്കുകയാണ്. എല്ലാവരും പോകണം. നമുക്ക് ഒരുമിച്ച് വയനാടിൻ്റെ വിനോദ സഞ്ചാര മേഖലയെ തിരിച്ചുപിടിക്കാമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്
ബുക്കിൽ കുറച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only