പുല്ലുരാംപാറ പള്ളിപ്പടി പള്ളിപ്പാലത്തിന് സമീപം മാടപ്പാട്ടിൽ സുധീഷിന്റെ വീടിന്റെ മുറ്റത്തേക്കാണ് റോഡിന്റെ സംരക്ഷണ ഭിത്തി തകർത്ത് നിയന്ത്രണം വിട്ട ബൊലേറോ ജീപ്പ് മറിഞ്ഞത്.
കൂടത്തായി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.അപകടത്തിൽ ആർക്കും പരിക്കില്ല.
ഡ്രൈവ് ചെയ്യവെ മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക വിവരം
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
==
Post a Comment