മുക്കം:സെപ്റ്റംബർ ഒന്നു മുതൽ ഒരു മാസക്കാലം അങ്കണ വാടികളിൽ പോഷക മാസാചരണം ആരംഭിച്ചു കാരശ്ശേരി പഞ്ചായത്ത് പതിനെട്ടാം വാർഡിലെ മാന്ത്ര അങ്കണവാടിയിൽ പോഷക മാസാചരണം തുടങ്ങി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു, അംഗനവാടി വർക്കർ റോജ ദേവരാജൻ അധ്യക്ഷത വഹിച്ചു, കെ കൃഷ്‌ണദാസ് ,ആശ വർക്കർ എം ദേവി,ഹെൽപ്പർ സി എം വനജ എന്നിവർ സംബന്ധിച്ചു
Post a Comment