കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി രോഗി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഒപി ബ്ലോക്കിലെ വിവിധ ഒപികൾ, ലാബുകൾ, ഓഫിസു കൾ എന്നിവയുടെ പുതിയ റൂം നമ്പറുകൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നു.
പ്രധാനപ്പെട്ട മാറ്റങ്ങൾ ഇങ്ങനെ:
. ഒപി ബ്ലോക്ക് താഴെ നില
ഒപി ടിക്കറ്റ് കൗണ്ടർ — 1
ലോക്കൽ ഒപി — 1
സർജറി മൈനർ ഒപി – 2എ
സാംക്രമിക രോഗം
ഓപി 7
സർജിക്കൽ ഗ്യാസ്ട്രോ, പ്ലാസ്റ്റിക് സർജറി, വാസ്കുലർ സർജറി
ഓപി 8
സർജറി ഒപി 9
പ്രിവന്റ്റീവ് ക്ലിനിക്
ഒപി 12
മെഡിസിൻ ഒപി 17
സൈക്യാട്രി ഒപി 21
ഒപി ഫാർമസി 24
മൈക്രോബയോളജി ബ്ലഡ് കൾചർ ലാബ് –25
ഒന്നാം നില
ചർമരോഗം ഒപി 101
ഇഎൻടി ഒപി 102
ഓഡിയോളജി ഒപി 103
രക്തസാംപിൾ
ശേഖരണം 105
ഇസിജി 106
എച്ച്ഡിഎസ്
ഫാർമസി 107
പണം അടയ്ക്കുന്ന സ്‌ഥലം –108
ക്ലിനിക്കൽ പാത്തോളജി
ലാബ് 110
സൈറ്റോളജി 112
അസ്ഥി രോഗം ഒപി – 114
. രണ്ടാം നില
നേത്രരോഗം ഒപി –201
മെഡിസെപ് 202
കാസ്‌പ് ഓഫിസ് — 208
എച്ച്ഡിഎസ്
ഓഫിസ് 213
ഫാമിലി മെഡിസിൻ – 224
Post a Comment