Oct 20, 2024

മേരി ചെറിയാൻ തൊണ്ടലിൽ നിര്യാതയായി


കോടഞ്ചേരി : വേളംകോട് തൊണ്ടലിൽ പരേതനായ ടി എസ് ചെറിയാൻ്റെ ഭാര്യ മേരി ചെറിയാൻ (90) നിര്യാതയായി 


പരേത വള്ളോപ്പിള്ളിൽ കുടുംബാംഗമാണ്



മക്കൾ:
എലിയമ്മ, പരേതയായ മേരി, ചിന്നമ്മ, സൂസമ്മ, പ്രൊഫസർ Dr. ടി. സി. സൈമൺ FC, സലോമി, തമ്പി, സ്‌കറിയ (പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് )

മരുമക്കൾ:
ജോൺ ഇലഞ്ഞിനക്കുഴിയിൽ (കരിമ്പാകുന്ന്) , മാത്യു തുരുത്തുമ്മേൽ (അമ്പലവയൽ), ജേക്കബ് കൊളക്കാട്ട് (വേളംകോട്,) ഫിലിപ്പ് ചെറുപറമ്പിൽ (കാഞ്ഞിരാട്), സാലി തച്ചാമറ്റത്തിൽ (കേണിച്ചിറ), റീജ ഉണിച്ചിറപ്പാട് ( കുന്ദമംഗലം), ജിനി മൈക്കോട്ടുംകര (പനമരം).


സംസ്കാരം : നാളെ
(21- 10- 2024 തിങ്കളാഴ്ച) രാവിലെ 9: 30 ന് മകൻ ഡോ.ടി. സി സൈമണിൻ്റെ മണാശ്ശേരിയിലുള്ള വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 11 മണിക്ക് വേളംകോട് സെന്റ് മേരിസ് യാക്കോബായ സുറിയാനി സുനോറോ പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only