Oct 22, 2024

പുല്ലൂക്കാവിൽ രാജൻ (മുതിരപ്പറമ്പിൽ) നിര്യാതനായി


മുക്കം: പുല്ലൂക്കാവിൽ രാജൻ(മുതിരപ്പറമ്പിൽ) (88) നിര്യാതനായി.

ഭാര്യ:പരേതയായ പുല്ലൂക്കാവിൽ ദേവകി. 
മകൾ:പ്രജിത പ്രദീപ് ( മുക്കം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ )
മരുമകൻ: പ്രദീപ്കുമാർ (ആകാശ് ബിൽഡേഴ്സ് മുക്കം, സിപിഐഎം മുക്കം ലോക്കൽ കമ്മിറ്റി അംഗം)

സംസ്കാരച്ചടങ്ങ് ഇന്ന് (22/10/2024) ചൊവ്വ  ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only