തിരുവനന്തപുരത്ത് നടന്ന കേരളാ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 10000 മീറ്റർ മാരത്തോണിൽ ഗോൾഡ് മെഡലും, 5000 മീറ്റർ മാരത്തോണിൽ വെങ്കലമെഡലും നേടി നാടിന്റെ അഭിമാനമായി മാറി പൂവാറൻതോട് വാളനാംകുഴിയിൽ ജോസഫ്.
മുൻ വർഷങ്ങളിലും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വച്ച് നടന്ന നടത്തം, മാരത്തോൺ എന്നീ വിഭാഗങ്ങളിൽ നിരവധി തവണ ഇദ്ദേഹം ചാമ്പ്യൻ ആയിട്ടുണ്ട്.
Post a Comment