Dec 2, 2024

എം ടി ദേവസ്യ അനുസ്മരണം സംഘടിപ്പിച്ചു


കൂടരഞ്ഞി :ദീർഘാകാലം കൂടാരഞ്ഞിയിലും മലയോര മേഖലയിലും ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വികസിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച സ. എം ടി ദേവസ്യയുടെ അനുസ്മരണ പരിപാടി സി പി ഐ എം തിരുവമ്പാടി ഏരിയ സെക്രട്ടറി സ വി കെ വിനോദ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ലോക്കൽ സെക്രട്ടറി സ ജലീൽ കൂടരഞ്ഞി അധ്യക്ഷൻ ആയി. ലിന്റോ ജോസഫ് എം എൽ എ, ജിജി കട്ടക്കയം, കെ എം മോഹനൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only