Feb 18, 2025

കളിസ്ഥലത്ത് പുലിയെ കണ്ടെന്ന് സംശയം പരിശോധന നടത്തി


മുക്കം:
കുമാരനല്ലൂർ മുന്തിത്തോട് റവന്യൂ ഭൂമിയിൽ കുട്ടികൾ കളിക്കുന്ന സമയത്ത് പുലിയെ കണ്ടു എന്ന് സംശയം പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ കെ ബിനീത്, സി കെ മുജീബ്, ടി കെ സുധീരൻ,ആബിദ് കുമാരനെല്ലൂർ,
പ്രശസ്ത വ്ലോഗറായ ആസിഫ് മൊബിഹോം,മുജീബ് ചേപ്പാലി, ശശി മാങ്കുന്നുമ്മൽ എന്നിവർ സംബന്ധിച്ചു
പരിസര പ്രദേശം മുഴുവൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധിക്കുകയും ആസിഫ് മോബി ഹോമിന്റെ നേതൃത്വത്തിൽ ഡ്രോൺ വെച്ച് പരിശോധിക്കുകയും ചെയ്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only