മുക്കം: ഗ്രാമപഞ്ചായത്തിൽ മത്സ്വാേൽപ്പാദനം വർധിപ്പിക്കുക, വിഷമുക്തമായ മത്സ്യം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ
ഫിഷറീസ് വകുപ്പും കാരശ്ശേരി ഗ്രാമപഞ്ചായത്തും സംയുക്തമായി മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു.
വിതരണം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ഉദ്ഘാടനംനിർവഹിച്ചു വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, വികസന സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത്, ഫിഷറീസ് കോഡിനേറ്റർ അഞ്ജന,അബ്ബാസ് മരഞ്ചാട്ടി, ഉസ്മാൻ പുളിക്കൽ,ആസിഫ് മൊബിഹോം, ബാവ ഒളകര എന്നിവർ സംബന്ധിച്ചു
ചിത്രം: മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം സുനിത രാജൻ നിർവഹിക്കുന്നു
Post a Comment