മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് മുട്ടക്കോഴി വിതരണം ചെയ്തു. വിതരണോദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര കുമാരനെല്ലൂരിൽ വെച്ച് നിർവഹിച്ചു, സുബൈദ ജാഫർ , ഹാത്തിക്ക ചാലിൽ,സൈഫുന്നീസ ചേപ്പലി,ശശി മാങ്കുന്നുമ്മൽ, സി മുഹജിർ എന്നിവർ സംബന്ധിച്ചു
Post a Comment