കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 405000രൂപ വകയിരുത്തി ഇടവിള കിറ്റ് വിതരണം ചെയ്തു
വിതരണോദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ നിർവഹിച്ചു, വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അധ്യക്ഷന്മാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് മെമ്പറാ കെ കൃഷ്ണദാസ്, കൃഷി ഓഫീസർ രേണുക കൊല്ലേരി, കൃഷി അസിസ്റ്റന്റ് പി മിഥുൻ, കർഷകർ വഹാബ് പുതിയോട്ടിൽ, മുഹമ്മദ് അലി കരിമ്പനക്കണ്ടി, ഉസ്മാൻ എടാരത്ത്, അബ്ദുൽ ജബ്ബാർ മഞ്ചറ തോട്ടത്തിൽ, സുന്ദരൻ പാലക്കുന്ന്മ്മൽ, അബ്ദുള്ള പുതിയപുര എന്നിവർ സംസാരിച്ചു
Post a Comment