Mar 15, 2025

മുൻ കായികാധ്യാപകൻ കെ.എം മത്തായി കുന്നത്ത് നിര്യാതനായി.


കോടഞ്ചേരി:കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂളിലെ മുൻ കായികാധ്യാപകൻ കെ.എം മത്തായി കുന്നത്ത് (90) നിര്യാതനായി.

മലബാറിലെ കായിക മേഖലയ്ക്ക് ദേശീയ അന്തർദേശീയ കായികതാരങ്ങളെയും അനേകം കായിക അധ്യാപകരെയും ശിഷ്യന്മാരെയും വാർത്തെടുത്ത ഇദ്ദേഹം മലബാറിലെ ദ്രോണാചാര്യർ എന്ന് സ്നേഹിതർ വിശേഷിപ്പിക്കുന്നു.

ഭാര്യ: പരേതയായ വാളായിൽ അന്നക്കുട്ടി.

സഹോദരങ്ങൾ : പരേതനായ കെ എം വർക്കി, മാർ ജോസഫ് കുന്നത്ത് (സി എം ഐ), പരേതയായ സിസ്റ്റർ ജോസ്ലിൻ കുന്നത്ത്, കെ എം ദേവസ്യ, കെ എം തോമസ്, കെ എം ആന്റണി.

മക്കൾ:
ഡോ. കെ. എം വത്സരാജ് ( റിട്ടയേഡ്  പ്രൊഫസർ, ലക്നൗ), ഷൈല മാത്യു( നടവയൽ ), കെഎം ഷാജി (റിട്ടയേർഡ് കായികാധ്യാപകൻ, കോഴിക്കോട്), കെഎം ജോമി ( റിട്ടയേഡ് ഫയർ സ്റ്റേഷൻ ഓഫീസർ കൽപ്പറ്റ ), സിസ്റ്റർ ജ്യോതി എഫ്സിസി (ജർമ്മനി),ഡോ. കെ എം തോമസ് (അസോസിയേറ്റ് പ്രൊഫസർ സെന്റ് തെരേസാസ് കോളേജ്, എറണാകുളം),ഷീബ മാത്യു (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് (പോലീസ് ഡിപ്പാർട്ട്മെൻ്റ്  വടകര ) കെ എം ഷിബു ( കായികാധ്യാപകൻ, കണ്ണോത്ത് )

 മരുമക്കൾ:
 ജെസി വത്സരാജ്  ( റിട്ടയേഡ് സൂപ്രവൈസർ ( സി എ ജി  ലക്നൗ ), ഫ്രാൻസിസ് മഞ്ച പ്പള്ളിൽ, (നടവയൽ), ലിനെറ്റ് ഷാജി ( റിട്ടയേർഡ് എ.ഇ.ഒ കോഴിക്കോട്), ഉഷ ജോമി ( അധ്യാപിക, വൈത്തിരി ), സീമ (നേഴ്സിങ് ഓഫീസർ ജനറൽ ഹോസ്പിറ്റൽ എറണാകുളം), മാത്യു (റിട്ടയേർഡ് അധ്യാപകൻ സാവിയോ സ്കൂൾ ദേവഗിരി), ജിൻസി ഷിബു (അധ്യാപിക, ഇഷാ -അത് പബ്ലിക് സ്കൂൾ ,പൂനൂർ)

 സംസ്കാരം
16-03-2025 ഞായറാഴ്ച വൈകിട്ട് 4.30 ന് കോടഞ്ചേരിയിലെ വസതിയിൽ നിന്ന് ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫെറോന  പള്ളി സെമിത്തേരിയിൽ.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only