തോട്ടക്കാട് ഐ എച്ച് ആർ ഡി കോളേജിന് സമീപത്തെ പുന്നത്ത് കൊല്ലേരിതൊടി കൃഷ്ണന്റെ ഭാര്യ പുഷ്പവല്ലി (70) നിര്യാതയായി.
മക്കൾ: രാജു, കൃഷ്ണദാസൻ (വാവ )
മരുമക്കൾ: സ്വപ്ന, ഷിമ്ന (അധ്യാപിക, ഹോളിക്രോസ് കോൺവെന്റ് സ്കൂൾ വെറ്റിലപ്പാറ ).
സംസ്കാരം നാളെ(14-03-2025) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ .
Post a Comment