മുക്കം; മാലിന്യ മുക്ത എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന്റെ ഭാഗമായി നഗരസഭയിലെ ഡിവിഷൻ 21 വെസ്റ്റ് ചേന്ദമംഗല്ലൂർ മാലിന്യ മുക്ത വാർഡായി പ്രഖ്യാപിച്ചു. വെസ്റ്റ് ചേന്ദമംഗല്ലൂർ അംഗൻവാടിയിൽ വെച്ച് നടന്ന പരിപാടി കൗൺസിലർ റംല ഗഫൂർ ഉത്ഘാടനം ചെയിതു.
കൗൺസിലർ ഗഫൂർ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ടി അബ്ദുല്ല മാസ്റ്റർ, റുഖിയ്യ ടീച്ചർ, സി കെ അബ്ദുൽ ഗഫൂർ,ആശ വർക്കർമാരായ വിമല, രാധിക, ഫസൽ ഇ പി, റീജിനി, ഹസീന, സുനീറ സംബന്ധിച്ചു. എം കെ മുസ്തഫ സ്വാഗതവും റസിയ ടീച്ചർ നന്ദിയും പറഞ്ഞു.
Post a Comment