മുക്കം:കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിനു പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ -മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട കാര്യക്ഷമവും മാതൃകാപരമവുമായ പ്രവർത്തനങ്ങൾക്കായി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മികച്ച സാംസ്കാരിക കേന്ദ്രത്തിനുള്ള അവാർഡ് എസ് കെ സ്മൃതികേന്ദ്രത്തിനു വേണ്ടി ബഹുസ്വരം പ്രതിനിധി ജെസ്സിമോൾ കെ വി കുന്ദ മംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ഏറ്റുവാങ്ങുന്നു.
Post a Comment