May 1, 2025

രണ്ടു റോഡുകളുടെ ഉദ്ഘാടനകർമ്മം നിര്‍വഹിച്ചു


കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ
14ാം വാർഡിൽ പുതിയായ രണ്ടു റോഡുകളുടെ ഉദ്ഘാടനകർമ്മം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആദര്‍ശ് ജോസഫ് നിര്‍വഹിച്ചു

വാർഡ് മെമ്പർ റോസ്‌ലി ജോസ് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷേമം )അധ്യക്ഷ ആയി പേടിക്കാട്ടു കുന്നേൽ - കാളിന്ദി റോഡ് മുതുവമ്പായി - പഴയ അംഗനവാടി റോഡ് എന്നി റോഡുകളാണ് നാടിന് സമര്‍പ്പിച്ചത്
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, വാർഡ് മെമ്പർമാരായ എൽസമ്മ ജോർജ്, സീന ബിജു, ബാബു മൂട്ടോളി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജിജി കട്ടക്കയം,MGNREG ഓവർസിയർ മധുസൂദനൻ, സുമതി രാജൻ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only