മുക്കം: കുമാരനെല്ലൂർ നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിക്ക് എഴുപത്തിഅയ്യായിരം രൂപയുടെ ഉപകരണ കൈമാറി.
പാലിയേറ്റീവ് സൊസൈറ്റിക്കുള്ള ഉപകരണ കൈമാറ്റം നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ അംഗങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജന്റെ സാന്നിധ്യത്തിൽ പാലിയേറ്റീവ് സൊസൈറ്റി അംഗങ്ങളായ സലീം മാസ്റ്റർ, അക്ബർ,മുരളി മാസ്റ്റർ, പാലിയേറ്റിവ് കുമാരനല്ലൂർ ക്ലസ്റ്റർ അംഗങ്ങളും നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ മെമ്പർമാരുമായ യൂനുസ് മാസ്റ്റർ,മനോജ് കുരുടത്ത്,അബ്ബാസ് ടി പി,സുബൈർ പി ടി,ഷറഫുദ്ധീൻ എൻ കെ,സലിം ചെമ്പൻ,റംഷാദ് അത്തോളി,ഹബീബ് ഒളകര, നിസാർ കീലത്ത്, മുസ്തഫ അത്തോളി,ശംസുദ്ധീൻ പി,ജംഷിദ് ഒളകര,ശ്രുതി കമ്പളത്ത്,സലിം മുക്കം എന്നിവർ ചേർന്ന് കൈമാറി.
Post a Comment