കൂടരഞ്ഞി : കത്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് RJD കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പാറയിൽ നിന്നും ' 6 കിലോ മീറ്റർ കാൽനടയായി കൂടരഞ്ഞി വരെ പ്രതിഷേധ ഹൈവേമാർച്ച് നടത്തി RJD പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റെ ശ്രീ ജിമ്മി ജോസ് പൈമ്പിള്ളിൽ ൻ്റെ നേതൃത്വത്തിൽ നടന്നമാർച്ച് ശ്രീ പി.എം.തോമസ് മാസ്റ്റർ കൂമ്പാറയിൽ മാർച്ച് ഉദ്ഘാടനം ചെയ്തു.
നിരവധി ആളുകൾ പങ്കെടുത്ത ഹൈവേ മാർച്ചിന് വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, വി.വി.ജോൺ സർ,പി.എം.ഫ്രാൻസീസ് മാസ്റ്റർ,എം.ടി. സൈമൺ മാസ്റ്റർ,ജോർജ് മംഗര , മുഹമ്മദ് കുട്ടി പുളിയ്ക്കൽ, ജോർജ് പ്ലാക്കാട്ട്,ബിജു മുണ്ടക്കൽ,ജോളി പൊന്നംവരിക്കയിൽ , സോളമൻ മഴുവഞ്ചേരിയിൽ, ജിനേഷ് തെക്കനാട്ട്, മാത്യു വർഗ്ഗീസ് , ജിൻസ് അഗസ്റ്റ്യൻ,ഹമീദ് ആറ്റുപുറം,സന്തോഷ് വർഗ്ഗീസ്, ബെന്നി കാക്കനാട്ട്, എം.ടി തോമസ് മാസ്റ്റർ,സത്യൻ സി, ജോർജ് പാലമുറി, അബ്ദുൾ ഷുക്കൂർ കിഴക്കൻവീട്ടിൽ, സോഫി തോമസ്,ബിജി ജിനേഷ്,ഷാർലറ്റ് കല്ലാനി,നസിറ ഷുക്കൂർ,ഇന്ദുശ്രി രവി, റോസ്മി മൈക്കിൾ, ജിഷ ജിൽസൺ, ,അമൽസൺ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment