Aug 15, 2025

കുമാരനെല്ലൂർ നെല്ലിക്കുത്ത് ചാലിൽ ആസ്യ നിര്യാതയായി


മുക്കം : കുമാരനെല്ലൂർ നെല്ലിക്കുത്ത് താമസിക്കുന്ന ചാലിൽ ആസ്യ (90) നിര്യാതയായി.


ഭർത്താവ് : പരേതനായ ചാലിൽ മുഹമ്മദ്


മക്കൾ : അബ്ദുൽ റസാഖ്, ഹനീഫ , മുസ്തഫ, ജാഫർ,  പരേതനായ കുഞ്ഞലവി , സഫിയ, ജമീല,  സുബൈദ, ഖദീജ, നസീമ


മരുമക്കൾ : അബൂബക്കർ ബാലുശ്ശേരി, എംപികെ മമ്മദ് , കലയത്ത് മൊയ്തീൻ, ഹബ്ബാസ് ആനയാംകുന്ന്, കെടി മമ്മദ്, ആസ്വ തേക്കുംകുറ്റി, നബീസ മലയമ്മ, മിഷാ ബാനു കൽപ്പള്ളി, റസീന മറിയപ്പുറം, ആത്തിക്ക തിരുവമ്പാടി'


മയ്യിത്ത് നിസ്കാരം ഇന്ന് (വെള്ളി) രാവിലെ 11.30ന് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only