Oct 25, 2025

ഫ്രഷ്ക്കട്ട്; ജനങ്ങളുടെ സമരം ന്യായം, അക്രമികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം.ലിൻ്റോ ജോസഫ്.


കോടഞ്ചേരി: ഫ്രഷ്കട്ടിന് എതിരായ കരിമ്പാലകുന്നിലെ ജനങ്ങളുടെ സമരം ഏറ്റവും പ്രാധാന്യമുള്ളതും ന്യായവുമെന്നതിൽ തർക്കമില്ലെന്നും
അസഹ്യമായ ദുർഗന്ധത്തിന് എതിരെയാണ് അവർ സമരം നടത്തുന്നതെന്നും
സമരത്തിനിടയിൽ ബോധപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കിയവരാരോ അവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ഇതിനായി
സമഗ്രമായ അന്വേഷണം ഉണ്ടാവണമെന്നും
സാധാരണ ജീവിതം സാധ്യമാവണമെന്നും
 കരിമ്പാലകുന്നിലെ പ്രദേശവാസികളെ സന്ദർശിച്ച ശേഷം ലിൻ്റോ ജോസഫ് എംഎൽ എ പറഞ്ഞു. 
 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only