Nov 1, 2026

കക്കാടം പൊയിൽ റൂട്ടിൽ വീണ്ടും വാഹനാപകടം;


കൂടരഞ്ഞി:
കക്കാടം പൊയിൽ റൂട്ടിൽ വീണ്ടും വാഹനാപകടം;
രണ്ടു പേർക്ക് പരിക്ക് 

റോഡ്പണിക്കുള്ള മെഷിനറിയുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത് 
വൈകുന്നേരം ആറരയോടെ അപകടമേഖലയായ 'കോട്ടയം വളവ്' എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്.

അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. 

ഇവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

അപകട ശബ്ദം കേട്ടെത്തിയ സമീപവാസികളും നാട്ടുകാരും ചേർന്നാണ് ഉടനടി രക്ഷാപ്രവർത്തനം നടത്തിയത്. ഈ റൂട്ടിൽ അപകടങ്ങൾ പതിവാകുന്നത് നാട്ടുകാരിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only