സത്യപ്രതിജ്ഞ ലംഘനം നടത്തിയ കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജിവെക്കണം, ഭരണസമിതി യോഗത്തിൽ എൽഡിഎഫ് പ്രതിഷേധം,, യോഗം ബഹിഷ്കരിച്ച് പ്രസിഡണ്ടും വൈസ് പ്രസിഡണ്ട് ഇറങ്ങിപ്പോയി,
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ, പഞ്ചായത്തിന്റെ അഭിഭാഷകൻ അഡ്വക്കറ്റ് ദാമോദരൻ വക്കാലത്തുകൾ പിൻവലിക്കുന്നവുമായി ബന്ധപ...