കാക്കവയലിൽ കാറും ടാങ്കറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു ; രണ്ടര വയസ്സുകാരന് ഗുരുതര പരിക്ക്
മീനങ്ങാടി :കാക്കവയലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 3 പേർ മരണപ്പെട്ടു. പാട്ടവയൽ പുത്തൻപുരയിൽ പ്രവീഷ് (39), ഭാര്യ ശ്രീജിഷ (32), മാതാവ് പ്ര...