വെള്ളച്ചാട്ടം കാണാനെത്തി, മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത് ഒരുകുടുംബത്തിലെ ഏഴുപേർ; മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു.
പൂനെ: പൂനെയിലെ ലോണാവാലയിലെ ഭൂഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം കാണാനെത്തിയ ഏഴംഗ കുടുംബം ഒഴുക്കിൽപ്പെട്ടു. രണ്ടുപേർ നീന്തി രക്ഷപ്പെട്ടെ...