മഴയത്ത് റോഡിൽ നിന്ന് വാഹനം തെന്നിമാറും, നിയന്ത്രണം പൂർണമായും നഷ്ടമാകും; ‘ഹൈഡ്രോപ്ലെയിനിങ്’ വിശദീകരിച്ച് പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഹൈഡ്രോപ്ലെയിനിങ് വിശദീകരിച്ച് പൊലീസ്. കനത്ത മഴയത്ത് റോഡിൽ നിയന്ത്ര...