കേരള അഡ്വഞ്ചർ ട്രോഫി 2024′ : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓഫ് റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് തുടങ്ങുന്നു
കോടഞ്ചേരി: കേരളത്തിന്റെ മോട്ടോർ സ്പോർഴ്സ് ലോകത്തെ അഭിമാനമായി മാറുന്ന ‘കേരള അഡ്വഞ്ചർ ട്രോഫി 2024 വമ്പിച്ച ഒരുക്കങ്ങളോടെ ഡിസംബർ 27, 28, 29 തീയ...