30 വര്‍ഷത്തെ സൗഹൃദം; ഉറ്റ കൂട്ടുകാരനെ കഴുത്തറുത്ത് കൊന്ന ശേഷം 48 കാരന് ജീവനൊടുക്കി; കാരണം തേടി പൊലീസ് അടുത്തിടെ മഹേഷിന്റെ ജീവിതത്തിലേയ്ക്ക് ഒരു സ്ത്രീ കടന്നുവന്നിരുന്നു.
കോഴിക്കോട്: മുപ്പത് വര്‍ഷത്തെ സൗഹൃദമായിരുന്നു കോഴിക്കോട് സ്വദേശികളായ മഹേഷും ജയരാജനും തമ്മില്‍. ഊണും ഉറക്കവുമെല്ലാം ഒരുമിച്ചായിരുന്നു. പ്രായത...