ഒ പി ടിക്കറ്റ് എടുക്കാൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, മെഡിക്കൽ കോളേജുകളിലും ഇനി നേരിട്ട് വന്ന് വരിനിൽക്കേണ്ടതില്ല; സംസ്ഥാനത്ത് 750 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ- ഹെല്‍ത്ത് നടപ്പിലാക്കി.
താമരശ്ശേരി താലൂക്ക് ആശുപത്രിയടക്കം സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ- ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡി...