പോലീസ് സ്റ്റേഷനിലെ കാത്തിരിപ്പ് ഒഴിവാക്കാം: വനിതകൾക്കും, കുട്ടികൾക്കും സ്റ്റേഷൻ ഹൌസ് ഓഫീസറുമായി കൂടിക്കാഴ്ച നടത്താൻ അപ്പോയിന്റ്മെന്റ് പോൽ ആപ്പ് വഴി എടുക്കാം.
വനിതകൾക്കും കുട്ടികൾക്കും സ്റ്റേഷൻ ഹൌസ് ഓഫീസറുമായി കൂടിക്കാഴ്ച നടത്താൻ അപ്പോയിന്റ്മെന്റ് പോൽ ആപ്പ് വഴി എടുക്കാം. ഇതിനായി കേരള പോലീസിന്റെ ഔദ്...