തിരുവല്ല സ്പാ ബലാത്സംഗം: ഒരു പ്രതി കൂടി അറസ്റ്റില്‍; കസ്റ്റഡിയിലായത് ട്രെയിന്‍ മാര്‍ഗം നാടുവിടാനുള്ള നീക്കത്തിനിടെ
പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഏഴാം പ്രതി മഞ്ഞാടി സ്വദേശി ഷിന്റോ പി സണ്ണിയാണ് പിടിയിലാ...