Dec 29, 2021

നിര്യാതനായി


മുക്കം (കോഴിക്കോട്): മുക്കത്തെ പഴയകാല ടയർ കച്ചവടക്കാരനായിരുന്ന കുറ്റിപ്പാലക്കൽ മുഹമ്മദ്‌ (86) അന്തരിച്ചു.

ഖബറടക്കം ഇന്ന് (29-12-2021- ബുധൻ) രാവിലെ 08:30-ന് മുക്കം തണ്ണീർപൊയിൽ ജുമാ മസ്ജിദിൽ.

 ഭാര്യ : ഫാത്തിമ.

മക്കൾ : മൊയ്തീൻ കോയ (കുളങ്ങര) , ഷമീർ, മുസ്തഫ, സലാം, ആമിന, സുബൈദ (ചെറുവാടി), സുലൈഖ (നിലമ്പൂർ), മറിയ (മമ്പാട്).

മരുമക്കൾ : ഹുസൈൻ (ചെറുവാടി), ബഷീർ (ഓമശ്ശേരി), ഫൈസൽ (നിലമ്പൂർ), നൗഷാദ് (മമ്പാട്), ലൈല, നഷീദ, ഷഹാർബൻ (മാവൂർ).



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only