മുക്കം : കുമാരനെല്ലൂർ തടപ്പമ്പ് 136ാം ബൂത്ത് കമ്മിറ്റി കോൺഗ്രസ് സ്ഥാപക ദിനാചരണവും ഇന്ത്യൻ ബുക്സ് ഓഫ് റെക്കോർഡിൽ ഇടം നേടിയ അബിൻ നാഗേരി ക്കുന്നത്തിനെ ആദരിക്കലും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു.ആബിദ് കുമാരനെല്ലൂർ അദ്ധ്യക്ഷനായി.മുഹമ്മദ് കലം കൊമ്പൻ പതാക ഉയർത്തി. സി മുഹമ്മദ് നിഷാദ് വീച്ചി.മോഹൻദാസ് കമ്പളത്ത് , ഹബീബ് റഹ്മാൻ. സി കുഞ്ഞാലി. യൂസുഫ് തെക്കേടത്ത്. അബു പട്ടാമ്പി. ഫൈസൽ കാരി എന്നിവർ സംസാരിച്ചു.
Post a Comment