മുക്കം. കുമാരനെല്ലൂർ ഗെയ്റ്റുംപടിയിൽ കെ എസ് യു യൂണിറ്റ് കൺവെൻ സംഘടിപ്പിച്ചു ജവഹർ ബാലമഞ്ച് ദേശീയ കോഡിനേറ്റർ മുഹമ്മദ് ദിശാൽ ഉദ്ഘാടനം ചെയ്തു. സനിൽ അരീപ്പറ്റ അദ്ധ്യക്ഷനായി. ജംഷിദ് ഒളകര മുഖ്യപ്രഭാഷണം നടത്തി. നിഷാദ് വീച്ചി. കെ കെ ഫായിസ്. കെ പി തനുദേവ്. ഹബീബ് കമ്പകോടൻ.അഭ്ജിത്ത് കളരിക്കണ്ടി. പി റസൽ. വൈശാഖ്. സി റാജിദ്. പി സഫ്‌വാൻ. ജിനാസ്‍അലി. സദഖത്തുള്ള.പി സഹ്ഷാദ് എന്നിവർ സംസാരിച്ചു
Post a Comment