മുക്കം.കാരശ്ശേരിഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ കമ്പോസ്റ്റ് പിറ്റ് നിർമ്മാണവും മികവ് നൈപുണ്യ പരിശീലനവുംആദ്യ ഘട്ടം പൂർത്തിയായി വാർഡിൽ നിന്നും പത്ത് തൊഴിലാളികൾക്കാണ് പരിശീലനം നൽകിയത് വാർഡ് മെമ്പർ ജംഷിദ് ഒളകര.എൻ ആർ ഇ ജി എസ് എഞ്ചിനീയർ മുഹമ്മദ് ഷാഫി.എ കെ സൈത് . കോഡിനേറ്റർഎം പി മുസ്തഫ. പുഷ്പാവതി താളിപ്പറമ്പിൽ. ലസിതകൈകോട്ട്പൊയിൽ. രസിത മാങ്കുന്നുമ്മൽ. ശ്രീജ മാങ്കുന്നുമ്മൽ. സാബിറ പഴനിങ്ങൾ.. അലീമ പാതാരി. ശോഭ താളിപ്പറമ്പിൽ. മോളി പുയ്യോറമ്മൽ. ബാലമാണി കോരല്ലൂർ. കദീജ കല്ലുഴത്തിൽ എന്നിവർ പങ്കെടുത്തു
Post a Comment