Jan 20, 2022

മമ്മൂട്ടിക്ക് പിന്നാലെ ദുൽഖറിനും കോവിഡ്


ദുല്‍ഖര്‍ സല്‍മാന് കൊവിഡ് സ്ഥിരീകരിച്ചു. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും താരം പറഞ്ഞു. ഈ മഹാമാരി അവസാനിച്ചിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും ദുല്‍ഖര്‍ കുറിച്ചു. കഴിഞ്ഞ ദിവസം ദുല്‍ഖറിന്‍റെ പിതാവ് മമ്മൂട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only